Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു.
21/12/2016

വൈക്കം: 28ന് വൈക്കത്ത് നടക്കുന്ന യോഗ അദ്ധ്യാപക സംഗമത്തോടനുബന്ധിച്ചുള്ള ശില്പശാലയിലേക്ക് യോഗ സംബന്ധമായ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 25ന് മുമ്പായി പാസ്‌പോര്‍ട്ട് ഫോട്ടോ പതിച്ച ബയോഡാററയോടെ വൈക്കം അക്ഷയ ലേണിംഗ് സെന്ററില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ ശില്പശാലയില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകും. അന്വേഷണങ്ങള്‍ക്ക് 9847128126, 04829 233519 എന്ന നമ്പരില്‍ ബന്ധപ്പെടുക.