Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
21/12/2016

വൈക്കം: ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട 100 സ്‌ക്വയര്‍ മീറററില്‍ താഴെ ഉള്ള വീടുകള്‍ക്ക് സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി സൗജന്യമായി വൈദ്യുത കണക്ഷന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെമ്പ് ഗ്രാമപഞ്ചായത്തില്‍ വൈദ്യുത കണക്ഷന്‍ ലഭിക്കാത്തവര്‍ ഉണ്ടെങ്കില്‍ കണക്ഷനുള്ള അപേക്ഷ ഇലക്ട്രിസിററി ഓഫീസില്‍ നല്‍കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.