Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടിനെ അഭിനന്ദിച്ചു
20/12/2016

തലയോലപ്പറമ്പ്: മാത്തന്റെ കൊലപാതകക്കഥയുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ എല്ലാവിധത്തിലുമുള്ള സഹായങ്ങള്‍ നല്‍കിയ നാടിനെ അഭിനന്ദിച്ചാണ് ജില്ലാ പോലീസ് മേധാവി കെ.ജെ സൈമണ്‍ മടങ്ങിയത്. കെട്ടിടം ഉടമ, ഇവിടെ കച്ചവടം നടത്തുന്ന വ്യാപാരി, പഞ്ചായത്ത് അംഗങ്ങളായ സജിമോന്‍ വര്‍ഗീസ്, എം.അനില്‍കുമാര്‍, എസ്.എസ് ഉണ്ണികൃഷ്ണന്‍, മോളി ആന്റണി, പ്രദേശവാസികള്‍ എന്നിവരെയാണ് പോലീസ് മേധാവി അഭിനന്ദിച്ചത്.