Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗതാഗതം നിരോധിച്ചു
20/12/2016

വൈക്കം: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പിറവം-പാലച്ചുവട്-അവര്‍മ റോഡിന്റെ പുനരുദ്ധാരണ ജോലികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം 30 വരെ നിരോധിച്ചതായി അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനഗതാഗതം പിറവം-പാലച്ചുവട്-അന്ത്യാലുങ്കല്‍-ചീപ്പുംപടി-പെരുമ്പടവം-അവര്‍മ വഴി പെരുവയ്ക്കും തിരിച്ചും പോകേണ്ടതാണെന്നും അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.