Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഹിതവും പലിശയും ഒററത്തവണയായി അടക്കണം
19/12/2016

വൈക്കം: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ള തൊഴിലാളികള്‍ വിഹിതവും പലിശയും ഒററത്തവണയായി 31ന് മുമ്പ് വൈക്കം ക്ഷേമനിധി ഓഫീസിലോ, നിശ്ചിതകേന്ദ്രത്തിലോ അടച്ച് അംഗത്വം പുതുക്കാവുന്നതാണെന്ന് വൈക്കം സബ് ഓഫീസര്‍ അറിയിച്ചു. 5 വര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ള തൊഴിലാളികള്‍ വില്ലേജ് ഓഫീസറില്‍ നിന്നോ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നോ ഇപ്പോള്‍ കയര്‍ തൊഴില്‍ ചെയ്യുന്നു എന്നുള്ള സര്‍ട്ടിഫിക്കററ് കൂടി വാങ്ങി സമര്‍പ്പിക്കേണ്ടതാണ്.