Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനപ്രതിനിധികള്‍ വിവരങ്ങള്‍ നല്‍കണം
17/12/2016

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ 1962 മുതല്‍ 2010 വരെ ജനപ്രതിനിധികള്‍ ആയിരുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് സംബന്ധിച്ച് വിവരശേഖരണം നടത്തുന്നതിന് ജനപ്രതിനിധികളായിരുന്നവര്‍ വിവരങ്ങള്‍ 20ന് മുമ്പായി ഗ്രാമപഞ്ചായത്തില്‍ അറിയിക്കേണ്ടതാണ്. അപേക്ഷ ഫോറം ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിക്കുന്നതാണ്.