Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.ആര്‍.ഇ.ജി ജില്ലാ കമ്മിററി
17/12/2016

കോട്ടയം: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിററി യോഗം 20ന് ഉച്ചക്ക് രണ്ടിന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫീസ് ഹാളില്‍ ചേരും. എല്ലാ അംഗങ്ങളും കൃത്യസമയത്തുതന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ അറിയിച്ചു.