Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജമാഅത്ത് കമ്മിററി ഭാരവാഹികള്‍
14/12/2016

തലയോലപ്പറമ്പ്: വടകര മുസ്‌ലിം ജമാഅത്തിന്റെ പുതിയ ഭാരവാഹികളെ വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു. വി.എം അഷ്‌റഫ് മൗലവി (പ്രസിഡന്റ്), ബാദുഷ കറുകക്കണ്ടം (സെക്രട്ടറി), അലി പുത്തന്‍തോപ്പില്‍ (ട്രഷറര്‍) എന്നിവരുള്‍പ്പെടുന്ന 13 അംഗ കമ്മിററിയെയാണ് പൊതുയോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്.