Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവരങ്ങള്‍ നല്‍കണം
14/12/2016

വൈക്കം: പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്ന ആവശ്യത്തിലേക്കായി ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ 1962 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ജനപ്രതിനിധികളായിരുന്നവര്‍ പഞ്ചായത്ത് ഓഫീസില്‍ 16നകം വിവരങ്ങള്‍ നല്‍കണമെന്ന് പ്രസിഡന്റ് അറിയിച്ചു.