Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇപ്‌ററ നിയോജക മണ്ഡലം ഭാരവാഹികള്‍
09/12/2016

വൈക്കം: ഇപ്‌ററ നിയോജക മണ്ഡലം ഭാരവാഹികളായി എന്‍ മോഹനന്‍ (പ്രസിഡന്റ്), സിന്ധു മധു, മുരളി വാഴമന, സി പി സാബു (വൈസ് പ്രസിഡന്റുമാര്‍), സി ടി അപ്പുക്കുട്ടന്‍ (സെക്രട്ടറി), പി സോമന്‍പിള്ള, സി പി ലെനില്‍ (ജോയിന്റ് സെക്രട്ടറിമാര്‍), രമേശന്‍ എല്‍ ഐ സി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സത്യഗ്രഹ സ്മാരക ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ അഡ്വ.കെ പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു.