Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിച്ച തുക കൈമാറി
12/12/2015
വൈക്കം വിവേകാനന്ദ വിദ്യാമന്ദിറിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് ചെന്നൈ ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിച്ച തുക സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കരുണാകരക്കുറുപ്പ് നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസിന് കൈമാറുന്നു
ഭാരതീയ വിദ്യാനികേതന്റെ നിര്‍ദ്ദേശമനുസരിച്ച് വൈക്കം വിവേകാനന്ദ വിദ്യാമന്ദിറിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് ചെന്നൈ ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിച്ച തുക സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കരുണാകരക്കുറുപ്പ് നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസിന് കൈമാറി. ഈ തുക ഭാരതീയ വിദ്യാനികേതനിലേക്ക് കൈമാറും. ചടങ്ങില്‍ വിദ്യാലയ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍, ശ്രീലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.