Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിററല്‍ ദിനാഘോഷം
07/12/2016
ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിററല്‍ ദിനാഘോഷം പ്രശസ്ത തിരക്കഥാകൃത്ത് പി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ന്യൂറോ ചികിത്സാ രംഗത്ത് പ്രശസ്തമായ സേവനം കാഴ്ച വച്ചുകൊണ്ട് 21-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിററല്‍ ദിനാഘോഷം ആശുപത്രി അങ്കണത്തില്‍ നടന്നു. പോയവര്‍ഷം മികച്ച സേവനം നടത്തിയ ജീവനക്കാര്‍ക്കും പത്തുവര്‍ഷത്തില്‍ കൂടുതല്‍ സര്‍വ്വീസ് ഉള്ളവര്‍ക്കും പാരിതോഷികങ്ങള്‍ വിതരണം ചെയ്തു. ബി സി എഫ് മാനേജിംഗ് ഡയറക്ടര്‍ സില്‍വി മാണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രശസ്ത തിരക്കഥാകൃത്ത് പി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബി സി എഫ് ഡയറക്ടര്‍ അഡ്വ. പി കെ ഹരികുമാര്‍, ഡോ.ജോര്‍ജ്ജ് കോവൂര്‍, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ.ഹേമ രാജേഷ്, അഡ്വ. കെ പി ശിവജി, കെ.രാജേന്ദ്രന്‍, നഴ്‌സിംഗ് സൂപ്രണ്ടന്റ് ഡെയ്‌സി വി.വി എന്നിവര്‍ പ്രസംഗിച്ചു.