Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവരശേഖരണം നടത്തുന്നു.
06/12/2016

വെള്ളൂര്‍: ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നായപിടുത്തത്തിന് പരിശീലനം നല്‍കുന്നതിലേക്കായി ഗ്രാമപഞ്ചായത്ത് നിവാസികളായവരില്‍ നിന്നും വിവരശേഖരണം നടത്തുന്നു. താല്‍പര്യമുള്ളവര്‍ എട്ടിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.