Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജയന്തി ആഘോഷിച്ചു
05/12/2016

വൈക്കം: എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയിലെ ഗുരുകുലം കുടുംബയൂണിററിന്റെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി യോഗം സ്ഥാപകനേതാവും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന ഡോ. പല്‍പുവിന്റെ 153-ാമത് ജയന്തി ആഘോഷിച്ചു. പുരുഷന്‍ വല്യോടിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ രമണന്‍ കടമ്പറ അധ്യക്ഷത വഹിച്ചു. ബിനീഷ മധു, പി.ആര്‍ രാജീവ്, ശാലിനി മഞ്ചേഷ്, മഹിളാമണി, അച്യുതന്‍ പേരയില്‍, ടി.അജയകുമാര്‍, കെ.കെ പീതാംബരന്‍, സീമാ കുഞ്ഞുമോന്‍, ശോഭന സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.