Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
03/12/2016

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ ക്ഷേമപെന്‍ഷന്‍ കൈപ്പററുന്ന ഗുണഭോക്താക്കളില്‍ ഇനിയും സത്യപ്രസ്താവനയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സമര്‍പ്പിക്കാത്ത ഗുണഭോക്താക്കള്‍ നാലിന് മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ത്ത് പെന്‍ഷന്‍ ലഭിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.