Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവരങ്ങള്‍ ശേഖരിക്കും.
11/12/2015
നഗരസഭ പരിധിയിലെ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തി പുതുക്കുന്നതിന്റെ ഭാഗമായി എന്യൂമറേററര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഈ ദിവസങ്ങളില്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കി എ്യൂമറേററര്‍മാരുമായി സഹകരിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.