Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിസാന്‍സഭ ധര്‍ണ നടത്തി
02/12/2016

വൈക്കം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാന്‍സഭ മണ്ഡലം കമ്മിററിയുടെ ആഭിമുഖ്യത്തില്‍ കച്ചേരിക്കവലയില്‍ സായാഹ്‌ന ധര്‍ണ നടത്തി. കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.സോമന്‍പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിംഗ് കമ്മിററി അംഗം ടി.എന്‍ രമേശന്‍, കെ.ഡി വിശ്വനാഥന്‍, എം.ഡി ബാബുരാജ്, ലീനമ്മ ഉദയകുമാര്‍, അഡ്വ. കെ.പ്രസന്നന്‍, ഡി.രഞ്ജിത്കുമാര്‍, സാബു പി.മണലൊടി, കെ.കെ ചന്ദ്രബാബു, അനി ചെള്ളാങ്കല്‍, കെ.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.