Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ കാര്‍ഡ്: അപേക്ഷകര്‍ ഹാജരാകണം
02/12/2016

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 79, 63 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ഇന്ന് രാവിലെ 10.30നും, 73, 77, 217 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉച്ചക്ക് 1.30നും മതിയായ രേഖകള്‍ സഹിതം തലയോലപ്പറമ്പ് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മറവന്‍തുരുത്ത്: ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 38, 39 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ഇന്ന് രാവിലെ 10.30നും, 42, 43 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉച്ചക്ക് 1.30നും മതിയായ രേഖകള്‍ സഹിതം മറവന്‍തുരുത്ത് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മാഞ്ഞൂര്‍: ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 151, 152 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അപേക്ഷകര്‍ ഇന്ന് രാവിലെ 10.30നും, 199, 223 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉച്ചക്ക് 1.30നും മതിയായ രേഖകള്‍ സഹിതം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.