Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യപ്രസ്താവന സമര്‍പ്പിക്കണം
02/12/2016

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ ക്ഷേമപെന്‍ഷന്‍ കൈപ്പററുന്ന ഗുണഭോക്താക്കള്‍ നിശ്ചിതഫോറത്തിലുള്ള സത്യപ്രസ്താവന പൂരിപ്പിച്ച് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഇന്ന് വൈകുന്നേരം അഞ്ചിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ സമര്‍പിക്കണം. രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.