Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊയ്ത്തുത്സവം നടത്തി
02/12/2016

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ശ്രീ കുടുംബശ്രീ യൂണിററ് കൃഷിഭവന്റെ സഹായത്തോടെ നടത്തിയ കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവം വാര്‍ഡ് മെമ്പര്‍ പി.എസ് മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ പി.എ അരുണ്‍കുമാര്‍, കൃഷി അസിസ്റ്റന്റ് സുരേഷ്‌കുമാര്‍, കുടുംബശ്രീ ജില്ലാമിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേററര്‍ ആര്യാമോള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ, രജിമോള്‍, വി.എന്‍ ഹരിയപ്പന്‍, സി.കെ പുരുഷോത്തമന്‍, രാധാ ഗോപി, ലീല കേശവന്‍, അജിത ബാബു, മല്ലിക പ്രസാദ്, പി.കെ സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.