Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധനസഹായം നല്‍കി
11/12/2015
മേക്കര അനുഗ്രഹ പുരുഷസ്വയം സംഘത്തിന്റെ നേതൃത്വത്തില്‍ ക്യാന്‍സര്‍ രോഗിക്ക് ധനസഹായം നല്‍കി. അര്‍ബുദരോഗത്തിന് ചികിത്സയില്‍ കഴിയുന്ന ചുണ്ടങ്ങാത്തറ അഭിലാഷിന് 50000 രൂപയുടെ ചെക്ക് സംഘം പ്രസിഡന്റ് പ്രജീഷ്, സെക്രട്ടറി ജയേഷ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിത മനോജ്, ലീനാ ഡി.നായര്‍, ധീവരസഭ ബ്രാഞ്ച് പ്രസിഡന്റ് സുമോദ്, സെക്രട്ടറി തങ്കപ്പന്‍, വി.ഇ.ഒ ജിഷ, മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.