Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുന്‍ജനപ്രതിനിധികള്‍ വിവരങ്ങള്‍ നല്‍കണം
01/12/2016

വൈക്കം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് തലയാഴം ഗ്രാമപഞ്ചായത്തില്‍ 1962 മുതല്‍ 2010 വരെ ജനപ്രതിനിധികളായിരുന്നവര്‍ അവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

ബ്രഹ്മമംഗലം: ചെമ്പ് ഗ്രാമപഞ്ചായത്തില്‍ 1962 മുതല്‍ ജനപ്രതിനിധികളായിരുന്നവര്‍ പേര്, മേല്‍വിലാസം, വയസ്സ്, ഐ.ഡി നമ്പര്‍, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ജനപ്രതിനിധിയായിരുന്ന വര്‍ഷം, തൊഴില്‍ എന്നീ വിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി ഡിസംബര്‍ മൂന്നിനകം പഞ്ചായത്തില്‍ നല്‍കണമെന്ന് പ്രസിഡന്റ് അറിയിച്ചു.