Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീട്ടമ്മയുടെ മാല കവര്‍ന്നു
01/12/2016

വൈക്കം: ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു. ഇന്നലെ ഉച്ചക്ക് 12ന് വെച്ചൂര്‍ പഞ്ചായത്തിലെ അച്ചന്‍ റോഡിലാണ് സംഭവം. തോട്ടാപ്പള്ളി കല്ലാററിന്‍കര കുട്ടന്റെ ഭാര്യ ദീപയുടെ മാലയാണ് ഹെല്‍മെററ് ധാരികളായ ബൈക്ക് യാത്രക്കാര്‍ കവര്‍ന്നത്. പിടിവലിക്കിടയില്‍ മാലയുടെ ചെറിയ ഭാഗം ദീപയ്ക്ക് കിട്ടി. സംഭവം നടന്ന ഉടന്‍ ബഹളം വെച്ചെങ്കിലും നാട്ടുകാര്‍ എത്തുന്നതിന് മുന്‍പ് ഇവര്‍ കടന്നുകളഞ്ഞു. സംഭവം അറിഞ്ഞിട്ടും പോലീസ് എത്താന്‍ ഏറെ വൈകി.