ഓഫീസ് ഉദ്ഘാടനം
01/12/2016
വൈക്കം: വൈക്കം വൈ.എം.സി.എയുടെ ഓഫീസ് സെന്റ് ജോസഫ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡോ. ജ്യോതിസ് പോത്താറ ഉദ്ഘാടനം ചെയ്തു. ആദ്യകാല അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി ജോണി നെല്ലിപ്പറമ്പില്‍, കണ്‍വീനര്‍ ജിജോ ചെറിയാന് കൊണ്ടിയില്‍, സജി കുളങ്ങര, തോമസ് നാല്പതാംചിറ എന്നിവര്‍ പ്രസംഗിച്ചു.