Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ കേരളോത്സവം ഡിസംബര്‍ 3, 4 തീയതികളില്‍
30/11/2016

വൈക്കം: നഗരസഭയുടെയും സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള കേരളോത്സവം ഡിസംബര്‍ മൂന്നിനും നാലിനുമായി നടക്കും. കായിക മത്സരങ്ങള്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലും, കലാമത്സരങ്ങള്‍ വൈക്കം സത്യഗ്രഹ സ്മാരകഹാളിലുമാണ് നടക്കുന്നത്. 15 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാളെ വൈകുന്നേരം നാലിനു മുന്‍പായി നഗരസഭാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കണ്‍വീനര്‍ അറിയിച്ചു.