Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടയം ഡിസ്ട്രിക്ക് യോഗ ചാമ്പ്യന്‍ഷിപ്പിന്റെ ജൂനിയര്‍, സബ് ജൂനിയര്‍ ഗ്രൂപ്പിന്റെ പ്രാഥമിക മത്സരം വിവേകാനന്ദാ വിദ്യാമന്ദിറില്‍ വച്ചു നടത്തി.
10/12/2015
കാട്ടയം ഡിസ്ട്രിക്ക് യോഗ ചാമ്പ്യന്‍ഷിപ്പിന്റെ ജൂനിയര്‍, സബ് ജൂനിയര്‍ ഗ്രൂപ്പിന്റെ പ്രാഥമിക മത്സരം വിവേകാനന്ദാ വിദ്യാമന്ദിറില്‍ വച്ചു നടത്തി. വൈക്കം, കടുത്തുരുത്തി, തലയോലപ്പറമ്പ്, വെള്ളൂര്‍ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചായിരുന്നു മത്സരം. മുന്‍സിപ്പല്‍ വാര്‍ഡു കൗണ്‍സിലറും, വൈക്കം പ്രസ് ക്ലബ്ബ് പ്രസിഡന്റുമായ പി ശശിധരന്‍ മത്സരം ഉദ്ഘാടനം ചെയ്തു. ഡോ. സി ആര്‍ വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഡിസ്ട്രിററ് യോഗ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സോണല്‍ കോ-ഓര്‍ഡിനേററര്‍ എം പി നാരായണന്‍ നായര്‍ സ്വാഗത പ്രസംഗം നടത്തി. വിജയികളായവരെ നാളെ കോട്ടയം സി എം എസ് കോളേജില്‍ വച്ച് നടത്തുന്ന ഫൈനല്‍ റൗണ്ട് മത്സരത്തില്‍ പങ്കെടുപ്പിക്കും.