Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെട്ടിക്കാട്ട്മുക്ക് - വെള്ളൂര്‍ റോഡില്‍ വാഹനഗതാഗതം നിരോധിച്ചു
30/11/2016

വൈക്കം: കേരള പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള വെട്ടിക്കാട്ട്മുക്ക് - വെള്ളൂര്‍ റോഡില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹനഗതാഗതം ഇന്ന് വൈകിട്ട് 5 മണി മുതല്‍ മൂന്നു ദിവസത്തേയ്ക്ക് നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം വൈക്കം എന്നിവര്‍ അറിയിച്ചു. ഇതിലൂടെയുള്ള വാഹനങ്ങള്‍ തലപ്പാറ വഴി വെള്ളൂര്‍ക്കും തിരിച്ചും പോകേണ്ടതാണ്.