Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
30/11/2016

വൈക്കം: കോട്ടയം ജില്ലയില്‍ പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ പൂര്‍ണ്ണമായും രോഗ വിമുക്തമാക്കുന്നതിന് അസുഖ ബാധിത പ്രദേശത്തു നിന്നും ഒരു കിലോമീററര്‍ ചുററളവിലുള്ള പ്രദേശങ്ങളില്‍ 3 മാസക്കാലത്തേയ്ക്ക് പക്ഷി വളര്‍ത്തല്‍ നിരോധിച്ചുകൊണ്ട് ജില്ലാകളക്ടറുടെ ഉത്തരവുള്ളതിനാല്‍ വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് 3,4,5,6 വാര്‍ഡുകളില്‍ 3 മാസക്കാലത്തേക്ക് പക്ഷിവളര്‍ത്തല്‍ അനുവദിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.