Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹനഗതാഗതം നിരോധിച്ചു
30/11/2016

വൈക്കം: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പിറവം-പാലച്ചുവട് -അവര്‍മ്മ റോഡിന്റെ പുനരുദ്ധാരണ ജോലികളുടെ സുഗമമായ പൂര്‍ത്തീകരണത്തിനുള്ള പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹനഗതാഗതം ഡിസംബര്‍ 10 വരെ നിരോധിച്ചിരിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, നിരത്ത് ഉപവിഭാഗം വൈക്കം എന്നിവര്‍ അറിയിച്ചു. പിറവത്തു നിന്നും വരുന്ന വാഹനങ്ങള്‍ പിറവം-പാലച്ചുവട് - അന്ത്യാലുങ്കല്‍- ചീപ്പുംപടി-പെരുമ്പടവം-അവര്‍മ്മ വഴി പെരുവയ്ക്കും തിരിച്ചും പോകേണ്ടതാണ്.