Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചായത്ത് അംഗത്വം രാജിവെയ്ക്കണം
29/11/2016

വൈക്കം: സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയോജക മണ്ഡലത്തില്‍ വാഹനജാഥ സംഘടിപ്പിക്കുവാന്‍ കേരള കോ-ഓപ്പറേററീവ് എംപ്ലോയീസ് കൗണ്‍സില്‍ (എ.ഐ.ടി.യു.സി) മണ്ഡലം കമ്മിററി തീരുമാനിച്ചു. നാളെ രാവിലെ നാനാടത്ത് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍ ജാഥ ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ പര്യടനം നടത്തുന്ന ജാഥ വൈകുന്നേരം കല്ലറയില്‍ സമാപിക്കും. സമാപന സമ്മേളനം കെ.സി.ഇ.സി ജില്ലാ സെക്രട്ടറി എം.ജി ജയന്‍ ഉദ്ഘാടനം ചെയ്യും.