Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൂപ്പര്‍ സ്‌പെഷ്യാലിററി മെഡിക്കല്‍ ക്യാമ്പ്
10/12/2015
അമൃത ഇന്‍സ്റ്റിററ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് & റിസര്‍ച്ച് സെന്ററിന്റേയും അമൃതാ സ്വാശ്രയ സംഘങ്ങളുടെയും (അമൃതശ്രീ) സംയുക്താഭിമുഖ്യത്തില്‍ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഇ എന്‍ ടി, ഗൈനക്കോളജി, ദന്തല്‍ വിഭാഗം, അസ്ഥി വിഭാഗം, നേത്രരോഗം, ശിശുരോഗം എന്നീ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ഒരു സൂപ്പര്‍ സ്‌പെഷ്യാലിററി മെഡിക്കല്‍ ക്യാമ്പ് 12 ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ വൈക്കം ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ വെച്ച് നടത്തപ്പെടുന്നു. അമൃത ആശുപത്രിയിലെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ബുക്കിംഗിന് 9446084681, 9746063777, 8157885465, 7403580234, 9048024170 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.