Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠന ക്യാമ്പും, വിശദീകരണ യോഗവും
26/11/2016

വൈക്കം - എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് തലയോലപ്പറമ്പ് മേഖല കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ചക്ക് രണ്ടിന് പഠന ക്യാമ്പും, വിശദീകരണ യോഗവും നടക്കും. ശംസുല്‍ ഉലമ നഗറില്‍ നടക്കുന്ന പഠന ക്യാമ്പ് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഷെരീഫ് ദാരിമി ഉദ്ഘാടനം ചെയ്യും. കെ.കെ അബ്ദുള്‍ ഷൂക്കൂര്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന വിശദീകരണ യോഗം അബ്ദുള്ള ദാരിമി അല്‍ ഹൈദ്രോസി ഉദ്ഘാടനം ചെയ്യും. അഡ്വ. നവാസ് അധ്യക്ഷത വഹിക്കും, സക്കീര്‍ ഹുസൈന്‍ അസ്ഹരി ആറാട്ടുപുഴ മുഖ്യ പ്രഭാഷണം നടത്തും.