Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗന്‍വാടിയുടെ ഉദ്ഘാടനം
26/11/2016

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ 54-ാം നമ്പര്‍ അംഗന്‍വാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌ക്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷീജ ബൈജു, സന്ധ്യ അനീഷ്, ടാനിയ മുരളീധരന്‍, സുശീലകുമാരി, ജ്യോതി, ഉഷാകുമാരി, ജയശ്രീ, ഷൈലജ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.