Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവരങ്ങള്‍ നല്‍കണം
26/11/2016

വൈക്കം: ടി വി പുരം ഗ്രാമപഞ്ചായത്തില്‍ 1962 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ജനപ്രതിനിധികളായിരുന്ന വ്യക്തികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്ന ആവശ്യത്തിലേക്കായി ഈ കാലയളവുകളില്‍ ജനപ്രതിനിധികളായിരുന്നവര്‍ ഗ്രാമപഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കണമെന്ന് ടി വി പുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.