Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹിയറിഗിന് ഹാജരാകണം
25/11/2016

മുളക്കുളം: ഗ്രാമപഞ്ചായത്തില്‍പ്പെട്ട 108, 109, 123 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ നാളെ രാവിലെ 10.30നും, 95, 227 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉച്ചക്ക് 1.30നും മതിയായ രേഖകള്‍ സഹിതം മുളക്കുളം പഞ്ചായത്ത് ഓഫീസില്‍ ഹിയറിഗിന് ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
മാഞ്ഞൂര്‍: ഗ്രാമപഞ്ചായത്തില്‍പ്പെട്ട 144, 145 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ നാളെ രാവിലെ 10.30നും, 146, 147 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉച്ചക്ക് 1.30നും മതിയായ രേഖകള്‍ സഹിതം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസില്‍ ഹിയറിഗിന് ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.