Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം പഞ്ചായത്തില്‍ മുന്‍കാല ജനപ്രതിനിധികള്‍ വിവരങ്ങള്‍ നല്‍കണം
24/11/2016

വൈക്കം: ഉദയനാപുരം പഞ്ചായത്തില്‍ 1962 മുതല്‍ ജനപ്രതിനിധികളായിരുന്നവര്‍ പേര്, മേല്‍വിലാസം, വയസ്സ്, ഐ ഡി നമ്പര്‍, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ജനപ്രതിനിധിയായിരുന്ന വര്‍ഷം, തൊഴില്‍ തുടങ്ങിയ വിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി ഡിസംബര്‍ മൂന്നിനകം പഞ്ചായത്തില്‍ നല്‍കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അറിയിച്ചു.