Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹിന്ദുമത കണ്‍വന്‍ഷന്‍
22/11/2016
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി മഹോത്സവത്തിന്റെ 12-ാം ദിവസം നടന്ന ഹിന്ദുമതകണ്‍വെന്‍ഷന്‍ ജസ്‌ററീസ് എ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഷ്ടമിയോടനുബന്ധിച്ച് ക്ഷേത്രകലാമണ്ഡപത്തില്‍ നടന്ന ഹിന്ദുമത കണ്‍വന്‍ഷന്‍ കേരള ഹൈക്കടതി ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍, ദേവസ്വം കമ്മീഷണര്‍ സി.പി രാമരാജ പ്രേമപ്രസാദ്, ഡപ്യൂട്ടി കമ്മീഷണര്‍ വി.ഹരീന്ദ്രനാഥ്, ജി.മുരളീകൃഷ്ണന്‍, വി.എസ് ജയകുമാര്‍, കെ.സോമശേഖരന്‍ നായര്‍, ആര്‍.അജിത്ത്കുമാര്‍, ഡി.ബേബി ശശികല, പി.അമ്മിണിക്കുട്ടന്‍, ആര്‍.മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.