Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളോത്സവം
22/11/2016

വൈക്കം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലുള്ള കേരളോത്സവം 26നും 27നുമായി വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടക്കും. കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 25ന് മുന്‍പായി നിര്‍ദ്ദിഷ്ട ഫോറം പൂരിപ്പിച്ച് പഞ്ചായത്ത് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 8281588632.