Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ (20ന്)
19/11/2016

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ (20ന്) രാവിലെ 8മണി മുതല്‍ 12മണി വരെ ശ്രീബലി, ഉച്ചയ്ക്ക് 2ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 12ന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ 6മണി മുതല്‍ 8മണി വരെ നാരായണീയ പാരായണം, 12മണി മുതല്‍ രാത്രി 8മണി വരെ സംഗീതക്കച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ 6മുതല്‍ 8മണി വരെ ഭാഗവത പാരായണം, 12ന് ഭജന്‍സ്, 2ന് ഓട്ടന്‍തുള്ളല്‍, 3ന് പ്രഭാഷണം, 4ന് ഫ്യൂഷന്‍ ഹിന്ദുസ്ഥാനി ജുഗല്‍ബന്ദി, രാത്രി 7ന് നൃത്തക്കച്ചേരി, 9ന് ഭക്തിഗാനമേള, 2ന് ഹരികഥ.