Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ യോഗപരിശീലന ക്ലാസ്സ്
19/11/2016

വൈക്കം: വൈക്കത്തഷ്ടമിയോട് അനുബന്ധിച്ച് പ്രണവ് യോഗാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ യോഗപരിശീലന ക്ലാസ്സ് വൈക്കം നഗരസഭാദ്ധ്യക്ഷന്‍ എന്‍ അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. പ്രണവ് യോഗാശ്രമം ഡയറക്ടര്‍ യോഗാചാര്യ നാരായണന്‍ നായര്‍, അഡ്വ. അരവിന്ദാക്ഷ മേനോന്‍, ലീലാ എന്‍ നായര്‍, സി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.