Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യതൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി 2016-17 വര്‍ഷത്തെ അപേക്ഷ ഫോറങ്ങള്‍ വൈക്കം മത്സ്യഭവനില്‍ നിന്നും ലഭിക്കും
19/11/2016

വൈക്കം: മത്സ്യതൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി 2016-17 വര്‍ഷത്തെ അപേക്ഷ ഫോറങ്ങള്‍ വൈക്കം മത്സ്യഭവനില്‍ നിന്നും ലഭിക്കുംന്നതാണ്. മത്സ്യതൊഴിലാളി പാസ്ബുക്കുമായി ഓഫീസില്‍ വന്നാല്‍ അപേക്ഷ ഫോറങ്ങള്‍ ലഭിക്കുന്നതാണ്. നവംബര്‍ മാസം മുതല്‍ 2017 ഏപ്രില്‍ വരെയാണ് പദ്ധതി കാലാവധി. മാസവിഹിതം 250 രൂപയും അടക്കണമെന്ന് വൈക്കം ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.