Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ (17ന്)
16/11/2016

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ (17ന്) രാവിലെ 8മുതല്‍ 11വരെ ശ്രീബലി, ഉച്ചയ്ക്ക് 1ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5ന് ചോറ്റാനിക്കര വിജയന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യത്തോടു കൂടി കാഴ്ചശ്രീബലി, വെളുപ്പിന് 5ന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ 6മുതല്‍ 8വരെ നാരായണീയ പാരായണം, രാവിലെ 11മണി മുതല്‍ രാത്രി 8മണി വരെ സംഗീതക്കച്ചേരി, 9ന് കഥകളി. കലാമണ്ഡപത്തില്‍ രാവിലെ 5മുതല്‍ 8വരെ ഭാഗവത പാരായണം, 11ന് ഭജന്‍സ്, 12ന് ശീതങ്കന്‍ തുള്ളല്‍, 1ന് ഉടുക്കുപാട്ട്, 2ന് മെഗാ മെജസ്റ്റിക് ഫ്യൂഷന്‍, 3മണി മുതല്‍ 4.30വരെ തിരുവാതിരകളി, 4.30ന് പിന്നല്‍തിരുവാതിര, വൈകിട്ട് 6മണി മുതല്‍ രാത്രി 10മണി വരെ നൃത്തനൃത്യങ്ങള്‍.