Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യപ്രസ്താവന സമര്‍പ്പിക്കണം
16/11/2016

വൈക്കം: നഗരസഭയില്‍ നിന്നും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ സത്യപ്രസ്താവന സമര്‍പിക്കണം. നിശ്ചിത മാതൃകയിലുള്ള സത്യപ്രസ്താവനയും ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ഐ.ഡി എന്നിവയുടെ പകര്‍പ്പും സഹിതം 20നകം നഗരസഭയില്‍ സമര്‍പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സത്യപ്രസ്താവന ഫോറം അതാത് വാര്‍ഡ് കൗണ്‍സിലര്‍മാരില്‍ നിന്നും നഗരസഭ ഓഫീസില്‍ നിന്നും ലഭിക്കും.

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ നിശ്ചിതഫോറത്തിലുള്ള സത്യപ്രസ്താവന പൂരിപ്പിച്ച് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുസഹിതം 20നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.