Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ (16ന്)
15/11/2016

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ (16ന്) രാവിലെ 8ന് ശ്രീബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6ന് പൂത്താലം വരവ്, രാത്രി 11ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്. സ്വരമണ്ഡപത്തില്‍ രാവിലെ 6മണി മുതല്‍ 8മണി വരെ നാരായണീയ പാരായണം, 11ന് സംഗീതക്കച്ചേരി, 11.45ന് പുല്ലാങ്കുഴല്‍ കച്ചേരി, ഉച്ചയ്ക്ക് 12.30 മുതല്‍ രാത്രി 8മണി വരെ സംഗീതക്കച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ 6മണി മുതല്‍ 8മണി വരെ ഭാഗവതപാരായണം, 11ന് ഭജന്‍സ്, 12ന് ഓട്ടന്‍തുള്ളല്‍, 1ന് ഉടുക്കുപാട്ട്, 2ന് പ്രഭാഷണം, 3മണി മുതല്‍ 4മണി വരെ തിരുവാതിരകളി, 4ന് ഭക്തിഗാനമേള, വൈകിട്ട് 6മണി മുതല്‍ 8മണി വരെ നൃത്തനൃത്യങ്ങള്‍, 8ന് ചലച്ചിത്ര ടി വി താരം കൃഷ്ണപ്രഭയും സംഘവും അവതരിപ്പിക്കുന്ന ആനന്ദ നടനം, 9.30ന് വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതം.