Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വില്‍പാട്ട് ഭക്തിനിര്‍ഭരമായി.
15/11/2016
അഷ്ടമിയോടനുബന്ധിച്ച് കേരള വണികവൈശ്യസംഘം മഹാദേവ ക്ഷേത്രകലാമണ്ഡപത്തില്‍ അവതരിപ്പിച്ച വില്‍പാട്ട്

വൈക്കം: അഷ്ടമിയോടനുബന്ധിച്ച് കേരള വണികവൈശ്യസംഘം മഹാദേവ ക്ഷേത്രകലാമണ്ഡപത്തില്‍ അവതരിപ്പിച്ച വില്‍പാട്ട് ഭക്തിനിര്‍ഭരമായി. വണികവൈശ്യ സമുദായം അതിപുരാതന കാലം മുതല്‍ക്കേ ആചാരാനുഷ്ഠാനത്തോടെ നടത്തിവരുന്നതാണ് വില്‍പാട്ട്. കരിമ്പനയില്‍ നിര്‍മിച്ച വില്‍ ആണ് വില്‍പാട്ടിനായി ഉപയോഗിക്കുന്നത്. മണിയുടെ നാദത്തില്‍നിന്നും ദേവീദേവന്‍മാര്‍ പ്രത്യക്ഷപ്പെടുന്നു എന്നാണ് വിശ്വാസം. ചെന്തമിഴ് ഭാഷയിലാണ് ഇതിന്റെ ഈരടികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുത്താരമ്മന്‍ വില്‍പാട്ട് സംഘമാണ് വില്‍പാട്ട് നടത്തിയത്.