Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നാളെ (15ന് )
14/11/2016

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നാളെ (15ന് ) രാവിലെ 8മുതല്‍ 11വരെ ശ്രീബലി, ഉച്ചയ്ക്ക് 1മണിക്ക് ഉത്സവബലിദര്‍ശനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6ന് പൂത്താലം വരവ്, രാത്രി 10ന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ 6മുതല്‍ 8വരെ നാരായണീയ പാരായണം. രാവിലെ 11 മുതല്‍ രാത്രി 8വരെ സംഗീതക്കച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ 6മുതല്‍ 8വരെ ഭാഗവതപാരായണം, 11ന് ഭജന്‍സ്, 1ന് ഓട്ടന്‍തുള്ളല്‍, 2ന് പ്രഭാഷണം, 3മണി മുതല്‍ വൈകുന്നേരം 5വരെ തിരുവാതിരകളി, 6മണി മുതല്‍ രാത്രി 10വരെ നൃത്തനൃത്യങ്ങള്‍.