Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിശുദിന റാലി സംഘടിപ്പിച്ചു.
14/11/2016

വൈക്കം: 17-ാം നമ്പര്‍ അംഗന്‍വാടി, സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രം, ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ശിശുദിന റാലി സംഘടിപ്പിച്ചു. വാര്‍ഡ്കൗണ്‍സിലര്‍ വി അനൂപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എ പി ഗോപാലന്‍ ശിശുദിന സന്ദേശം നല്‍കി. ഡോ. നിഷാമോഹന്‍, സാജന്‍, ഷൈമ, ശാലു, പ്രസന്നാ സോമന്‍, പ്രേരക് എസ് ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.