Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
14/11/2016

തലയോലപ്പറമ്പ്: വെളളൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ സര്‍വീസ് പെന്‍ഷന്‍/ഇ.പി.എഫ് പെന്‍ഷന്‍ ലഭിക്കുന്നില്ല, ഇന്‍കം ടാക്‌സ് അടക്കുന്നില്ല, കുടുംബത്തിന്റെയോ തന്റെയോ പേരില്‍ രണ്ട് ഏക്കറില്‍ കൂടുതല്‍ ഭൂമിയില്ല എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും 20ന് മുന്‍പായി കുടുംബശ്രീ ഓഫീസില്‍ സമര്‍പിക്കണം. വീഴ്ച വരുത്തുന്നവര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.