Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.
14/11/2016

തലയോലപ്പറമ്പ്: പൊതുമാരമത്ത് വകുപ്പിന്റെ അധീനതയിലുള്ള പിറവം-പാലച്ചുവട്-അവര്‍മ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം 25 വരെ നിരോധിച്ചതായി അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോയിരുന്ന പിറവത്തുനിന്നു വരുന്ന വാഹനങ്ങള്‍ പിറവം-പാലച്ചുവട്-അന്ത്യാലുങ്കല്‍-ചീപ്പുംപടി-പെരുമ്പടവം-അവര്‍മ വഴി പെരുവയ്ക്ക് തിരിച്ചുപോകേണ്ടതാണെന്നും അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.