Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്ലൈ ഓഫീസര്‍ അറിയിച്ചു.
14/11/2016

വൈക്കം: മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍പ്പെട്ട 138 മുതല്‍ 152 വരെയും 199, 223 നമ്പറുകളിലും റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടുള്ളതുമായ കാര്‍ഡുടമകള്‍ ഹിയറിഗിന് മതിയായ രേഖകള്‍ സഹിതം 15ന് രാവിലെ 10.30ന് മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.